ആക്രി കടക്ക് തീപ്പിടിച്ചു
BY kasim kzm2 Jan 2018 3:46 AM GMT
kasim kzm2 Jan 2018 3:46 AM GMT
മട്ടാഞ്ചേരി: കരുവേലിപ്പടിയില്‍ ആക്രി കടക്ക് തീപ്പിടിച്ചു. ആലുവ സ്വദേശി അഷറഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ തീപ്പിടിച്ചത്.
കെട്ടിടത്തില്‍ പ്ലാസ്റ്റിക്ക്, ഹാര്‍ഡ് ബോര്‍ഡുകള്‍ എന്നിവയാണ് സൂക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ തീ ആളി പടരുകയായിരുന്നു. തീ പടര്‍ന്നതോടെ ജനവാസ കേന്ദ്രമായ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ നിന്നായി അഗ്‌നിശമന സേനയുടെ ആറ് യൂനിറ്റെത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് ആയതിനാല്‍ പുകഞ്ഞ് നിന്നത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT