Flash News

അസ് ലം വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

അസ് ലം വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
X


വടകര : നാദാപുരം വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പതിമൂന്നാം പ്രതി  വളയം സ്വദേശി സുമോഹന്‍ അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സുമോഹന്‍ ഏതാനും ദിവസം മുന്‍പ്്്് നാട്ടില്‍ തിരിച്ചെത്തിയിരുന്നെങ്കിലും അറസ്റ്റ് വൈകുകയായിരുന്നു. ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പ്രതിയായിരുന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
2016 ആഗസ്റ്റിലാണ് അസ്ലം കൊല്ലപ്പെട്ടത്്്.
Next Story

RELATED STORIES

Share it