അവരെയോര്‍ത്ത് സങ്കടപ്പെടുന്നു: ഡാരെന്‍ ലീമാന്
BY vishnu vis28 March 2018 5:53 PM GMT
X
vishnu vis28 March 2018 5:53 PM GMT
ജോഹന്നസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തെ മൗനമായി നേരിട്ട ആസ്ത്രേലിയന്‍ കോച്ച് ഡാരന്‍ ലീമാന് ആദ്യമായി പ്രതികരിച്ച് രംഗത്ത്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവര്‍ മോശപ്പെട്ടവരല്ലെന്നാണ് ലീമാന് പ്രതികരിച്ചത.് അവര്‍ക്കെല്ലാം മനുഷ്യത്വത്തിന്റെ ഒരു മുഖമുണ്ട്. കാണികള്‍ അവര്‍ക്ക് വീണ്ടുമൊരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിലക്ക് നേരിട്ട താരങ്ങളെയോര്‍ത്ത് സങ്കടമുണ്ടെന്നും ലീമാന് പ്രതികരിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT