അവരിപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവറിലെന്ന് പിണറായി
BY shinila shins2 May 2017 1:47 PM GMT
X
shinila shins2 May 2017 1:47 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനെ വീഴ്ച പറ്റിയതിന്റെ കാരണം പഴയ സര്‍ക്കാരിന്റെ ഹാങ്ഓവര്‍ മൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. എല്‍ഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് വീഴ്ചയ്ക്ക് കാരണം. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി പറഞ്ഞു. വീഴ്ച വരുത്തുന്നവരെ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT