അവധി കഴിഞ്ഞ് വരുന്ന താന്‍ എവിടെ ഇരിക്കണമെന്ന് ജേക്കബ് തോമസ്
BY midhuna mi.ptk17 Jun 2017 9:46 AM GMT
X
midhuna mi.ptk17 Jun 2017 9:46 AM GMT
തിരുവനന്തപുരം: അവധി കഴിഞ്ഞ് തിരികെ വരുന്ന താന്‍ ഏത് പദവിയില്‍ പ്രവേശിക്കണമെന്ന് വ്യക്തമാക്കണമെന്ന് ഡിജിപി ജേക്ക് തോമസ്. ഇക്കാര്യം കാണിച്ച് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്കി. നിലവില്‍ ലോക്നാഥ് ബെഹ്റയാണ് വിജിലന്‍സ് ഡയറക്ടര്‍. ഈ സാഹചര്യത്തിലാണ് തന്റെ പദവി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയത്.
വിജിലന്‍സിനെതിരെ ഹൈകോടതിയില്‍ നിന്ന് നിരന്തരം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നീണ്ട അവധിയില്‍ പ്രവേശിക്കുന്നത്.പിന്നീട് കോടതി വിധിയെ തുടര്‍ന്ന് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുകയും അതുവരെ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT