അഴിമതി ആരോപണം:നിര്‍ബന്ധിത അവധിയില്‍ പോകാന്‍ തിരുവിതാംകൂര്‍ സെക്രട്ടറിക്ക് നിര്‍ദേശം
BY midhuna mi.ptk19 May 2017 4:32 PM GMT
midhuna mi.ptk19 May 2017 4:32 PM GMT
തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. ജയകുമാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധിയില്‍ പ്രവേശിക്കാന്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടത്. ജയകുമാറിനെതിരായ ആരോപണങ്ങള്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചു. സസ്പെന്ഷന് വേണമെന്ന് കെ രാഘവന് വാദിച്ചെങ്കിലും, പ്രയാര്‍ ഗോപാലകൃഷ്ണന്, അജയ് തറയില്‍ എന്നീവര്‍ വിയോജിച്ചു. നിര്‍ബന്ധിത അവധി എന്നത് ഫലത്തില്‍ ജയകുമാറിനെ രക്ഷിക്കാനുള്ള ബോര്‍ഡിന്റെ കള്ളകളിയെന്ന ആരോപണവും ഉയരുന്നുണ്ട്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT