അല്‍ ഹസയില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു
BY abdul ali22 March 2018 12:52 PM GMT
X
abdul ali22 March 2018 12:52 PM GMT
ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണയാണ് (43) ആത്മഹത്യ ചെയ്തത്. നാട്ടില്‍ പ്ലസ്ടുവിന് പഠിക്കുന്ന സാന്ദ്ര, അല്‍ ഹസ മോഡേണ്‍ സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിനി അജ്ഞലി എന്നിവര്‍ മക്കളാണ്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും മൃതദേഹം സൗദിയില്‍ അടക്കം ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റുഖൈഖ പോലിസ് സ്ഥലത്തെത്തി മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT