അലിഗഡ് : വെടിയേറ്റ 13കാരി മരിച്ചു
BY fousiya sidheek18 May 2017 2:56 AM GMT
fousiya sidheek18 May 2017 2:56 AM GMT
അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാലാ ഗേള്‍സ് സ്കൂളിന് അടുത്തു വച്ച് വെടിയേറ്റു ചികില്‍സയിലായിരുന്ന 13കാരി അനം അസ്ലം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ മരിച്ചു. ഒമ്പതുദിവസം മരണത്തോട് മല്ലടിച്ചശേഷം ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കാറിനു നേര്‍ക്ക് ഒരാള്‍ വെടിവച്ചപ്പോള്‍ ഉന്നംതെറ്റി ബാലികയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഈ മാസം ഏഴിനായിരുന്നു സംഭവം. സ്കൂള്‍ വിട്ട് സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് കുട്ടിക്ക് വെടിയേറ്റത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT