അറയ്ക്കല്‍ ബീവി നിര്യാതയായി
BY ajay G.A.G26 Jun 2018 11:35 AM GMT
X
ajay G.A.G26 Jun 2018 11:35 AM GMT
തലശേരി: കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി അറയ്ക്കല്‍ ആദിരാജ സുല്‍ത്താന ആയിഷ സൈനബ ബീവി (93)നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. രാജവംശത്തിലെ 37ാമത്തെ രാജ്ഞിയാണ് സുല്‍ത്താന ആയിഷ സൈനബ ബീവി.
പരേതനായ സി.ഒ.മൊയ്തുകേയിയുടെ ഭാര്യയാണ്. മക്കള്‍ ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കള്‍: പരേതനായ എപിഎം മൊയ്തു, സാഹിറ, സാജിദ, നസീമ.
ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് തലശേരി ഓടത്തില്‍ പള്ളിയില്‍.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT