അമ്മയുടെ അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ്
BY ajay G.A.G31 March 2018 11:49 AM GMT
X
ajay G.A.G31 March 2018 11:49 AM GMT
പാലക്കാട്: നടനും എംപിയുമായ ഇന്നസന്റ് മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ പദവി ഒഴിയുന്നു. തനിക്ക് ഒരുപാടു പ്രശ്‌നങ്ങളും തിരക്കുകളുമുണ്ടെന്നും സ്ഥാനമൊഴിയുന്നത് സംബന്ധിച്ച നിലപാട് ജൂലൈയില്‍ ചേരാനിരിക്കുന്ന സംഘടനയുടെ ജനറല്‍ ബോഡിയില്‍ വ്യക്തമാക്കുമെന്നും ഇന്നസന്റ് വ്യക്തമാക്കി.
സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും തന്നെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സ്‌നേഹത്തിന്റെ സമ്മര്‍ദം കൊണ്ടു തുടരുകയായിരുന്നു- ഇന്നസന്റ് വ്യക്തമാക്കി.
താന്‍ രാജി വയ്ക്കുന്നതല്ലെന്നും എല്ലാത്തവണയും ജനറല്‍ ബോഡിയില്‍ ചോദിക്കുന്ന കാര്യം ഇത്തവണയും ആവര്‍ത്തിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. തനിക്കു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT