അബുദബി രാജ്യാന്തര പുസ്തക മേളക്ക് തുടക്കമായി
BY Kabeer ke25 April 2018 4:01 PM GMT
X
Kabeer ke25 April 2018 4:01 PM GMT
അബുദബി: അബുദബി ഇന്റര്‍നാഷണല്‍ പുസ്തക മേളക്ക് അബുദബിയില്‍ തുടക്കമായി. അബുദബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദാണ് 28 മത് അബുദബി രാജ്യാന്തര പുസതകോല്‍സവം ഉല്‍ഘാടനം ചെയ്തത്. അബുദബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പുസ്തക മേളയില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 1350 പ്രസാധകരാണ് പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 ഭാഷകളില്‍ നിന്നുള്ള 5 ലക്ഷം പുസ്തകങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച നീണ്ട് നില്ക്കുന്ന പ്രദര്‍ശനത്തില്‍ ശില്പ്പശാലകളടക്കം 830 സംവാദങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT