അബുദബിയില്‍ നിന്നും ഇന്‍ഡിഗോ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും
BY Kabeer ke16 Sep 2018 6:48 PM GMT
X
Kabeer ke16 Sep 2018 6:48 PM GMT
അബുദബി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനികളൊന്നായ ഇന്‍ഡിഗോ അടുത്ത മാസം 16 മുതല്‍ അബുദബിയിയില് നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 4.30 ന് അബുദബിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 10.30 കൊച്ചിയിലെത്തും അവിടെ നിന്നും ഉച്ചക്ക് 1.30 ന് പുറപ്പെട്ട് വൈകിട്ട് 4.30 അബുദബിയിലെത്തും. 372 ദിര്‍ഹം മുതലാണ് ഈ സെക്ടറിലേക്ക് നിരക്ക് ആരംഭിക്കുന്നത്.
അബുദബിയില്‍ നിന്നും വൈകിട്ട് 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് കോഴിക്കോട്ടെത്തുകയും അവിടെ നിന്ന് പുലര്‍ച്ചെ 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ 3.30 ന് അബുദബിയിലെത്തും. 407 ദിര്‍ഹം മുതലാണ് ഈ സെക്ടറിലേക്കുള്ള നിരക്ക് ആരംഭിക്കുന്നത്. അടുത്ത മാസം 28 മുതല്‍ ദുബയില്‍ നിന്നും പുതിയതായി അമൃതസറിലേക്കും ഇന്‍ഡിഗോ സര്‍വ്വീസ് തുടങ്ങും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT