അബഹയില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കബറടക്കി
BY midhuna mi.ptk3 April 2018 4:56 PM GMT
X
midhuna mi.ptk3 April 2018 4:56 PM GMT
അബഹ: കഴിഞ്ഞ ദിവസം അബഹയില്‍ മരിച്ച മലപ്പുറം പൈതിനിപ്പറമ്പ് പരേതനായ കല്ലൂരാന്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹ്മാന്റെ (52 ) മയ്യിത്ത് അബഹ അല്‍ സര്‍ഹാന്‍ മഖ്ബറയില്‍ കബറടക്കി. ശനിയാഴ്ച വൈകിട്ട് ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. 26 വര്‍ഷമായി സൗദിയിലുള്ള അബ്ദുറഹ്മാന്‍ ആറു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: റഹീന (21), സഫ്‌ന (16 ), ഫാത്തിമ നജ (8).ജ്യേഷ്ഠന്‍: സൈദലവി.
കബറടക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹനീഫ മഞ്ചേശ്വരവും അബ്ദുറഹ്മാന്റെ സ്‌പോണ്‍സറും കൂടാതെ സുഹൃത്തുക്കളായ ഇബ്രാഹിം അത്തിപ്പറ്റ, വരിക്കോടന്‍ അഷ്‌റഫ്, അഷ്‌റഫ് മലപ്പുറം എന്നിവരും ഉണ്ടായിരുന്നു..
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT