അപകടാവസ്ഥയിലുള്ള വൈദ്യുതിലൈനുകള്‍ മാറ്റാന്‍ നടപടിയില്ല
BY kasim kzm12 Jan 2018 4:01 AM GMT
kasim kzm12 Jan 2018 4:01 AM GMT
മട്ടന്നൂര്‍: നഗരത്തില്‍ അപകടക്കെണിയുമായി നിലകൊള്ളുന്ന വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ നടപടിയില്ല. ഇരുഭാഗങ്ങളിലും റോഡിനു കുറുകെയുമുള്ള ലൈനുകളാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിലാണ് അപകസാധ്യത ഏറെയും. രണ്ടു ബസ്സുകള്‍ക്ക് പോലും നേരാംവണ്ണം പോകാന്‍ കഴിയാത്ത റോഡിന്റെ അരികിലെ തൂണുകളില്നിന്നുള്ള ലൈനുകളാണ് വലിയ വാഹനങ്ങളിലെയും മറ്റും യാത്രക്കാരെ ഭയപ്പെടുത്തുന്നത്. മട്ടന്നൂര്‍ ജങ്ഷനിലും അവസ്ഥ ഇതുതന്നെ.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT