'അതാസയ്' ദുബയില്‍ പുതിയ ഔട്ട്‌ലറ്റ് ആരംഭിച്ചു
BY Kabeer ke16 April 2018 5:36 PM GMT
X
Kabeer ke16 April 2018 5:36 PM GMT
ദുബയ്: തുര്‍ക്കിയിലെ കരകൗശല വിദഗ്ദ്ധര്‍ നിര്‍മ്മിക്കുന്ന ആഭരണ സ്ഥാപനമായ ' അതാസയ്' ദുബയ് അറേബ്യന്‍ സെന്ററില്‍ ഒൗട്ട്‌ലറ്റ് കൂടി ആരംഭിച്ചു. സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറും തുര്‍ക്കി-ജര്‍മ്മന്‍ സിനിമാ താരവുമായ മറിയം ഉസ്‌റലിയാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. തുര്‍ക്കിയില്‍ ആയിരത്തോളം പരമ്പരാഗത ആഭരണ തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് ലോക വ്യാപകമായി 110 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്ന് അതാസയ് സി.ഇ.ഒ. അതാസയ് ഖമര്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT