അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ : മോഡിയ്ക്കെതിരെ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്
BY ajay G.A.G7 May 2018 2:35 PM GMT
X
ajay G.A.G7 May 2018 2:35 PM GMT
ബംഗളുരു : തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ തന്റെ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷാ അടക്കം ബി.െജ.പി നേതാക്കള്‍ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെയും പേരിലാണ് നോട്ടീസ്. മോഡി പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നുമാണ് നോട്ടീസില്‍ സിദ്ധരാമയ്യ അറിയിച്ചിട്ടുള്ളത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT