Flash News

അടാട്ട് : രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി



തൃശൂര്‍: സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍ അതിക്രമിച്ചുകയറി അടാട്ട് ഫാര്‍മേഴസ് ബാങ്കില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളും കംപ്യൂട്ടര്‍ രേഖകളും നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേസില്‍ ആരോപിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it