അജ്ഞാത വാഹനമിടിച്ചു മദ്രസ്സാ അധ്യാപകന് മരണപ്പെട്ടു
BY sruthi srt31 July 2018 7:05 AM GMT
X
sruthi srt31 July 2018 7:05 AM GMT
കുന്ദമംഗലം: വാഹനമിടിച്ച് കാരന്തൂര്‍ സ്നേഹപുരം ഖാദിരിയ്യ മദ്രസ്സാ അധ്യാപകന് മരണപ്പെട്ടു. കുറ്റിക്കാട്ടൂര്‍ പരേതനായ ഇമ്പിച്ചാലി മുസ്ല്യാരുടെ മകന് മഹമൂദ് അഹ്സനി (45) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ആറരയോടെ കോട്ടാം പറമ്പ്ചേരിഞ്ചാല് റോഡില്‍ കാരക്കാട്ട് താഴം റോഡിന് സമീപത്താണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി.
അപകടം ഉണ്ടായ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ കുറിച്ച് പോലിസ് അന്വേഷണമാരംഭിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മാതാവ്: ഇച്ചാച്ചുമ്മ ,ഭാര്യ: നജ്ല ,മക്കള്‍: ഫാത്തിമ ലിയാ ,ലുബാബ.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT