അഖ്ലാഖിന്റെ ഘാതകനും സ്ഥാനാര്‍ഥിയാവും
BY kasim kzm25 Sep 2018 4:33 AM GMT
kasim kzm25 Sep 2018 4:33 AM GMT
ലഖ്നോ: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ ഘാതകന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ടിക്കറ്റ് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന. അഖ്ലാഖ് വധത്തിലെ പ്രധാന പ്രതിയായ രൂപേന്ദ്ര റാണയ്ക്കാണ് സീറ്റ് നല്‍കുന്നത്. നേരത്തേ രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്ന ശംഭുലാല്‍ എന്ന കൊലയാളിക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുമെന്ന് ഈ സംഘടന വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT