|    Dec 12 Wed, 2018 8:30 am
FLASH NEWS
Home   >  Kerala   >  

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കി

Published : 1st December 2018 | Posted By: G.A.G

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി കാനനപാതയിലേക്ക് കയറിയ രണ്ട് യുവതികളെ തീര്‍ത്ഥാടകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പോലിസ് തിരികെയിറക്കി. ഇരുവരും ആന്ധ്രാസ്വദേശികളാണ്. ഇവര്‍ക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായമെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുകയും ഇതേത്തുടര്‍ന്ന് തടയുകയുമായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് ഇവരെ താഴെ ഇറക്കി പമ്പ പോലിസ് സ്റ്റേഷനിലെത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss