|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  Kerala   >  

തെലങ്കാന: അക്ബറുദ്ദീന്‍ ഉവൈസിക്കെതിരേ ബിജെപിക്ക് മുസ് ലിം വനിതാ സ്ഥാനാര്‍ഥി

Published : 3rd November 2018 | Posted By: G.A.G

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രയാന്‍ ഗുട്ട മണ്ഡലത്തില്‍ മല്‍സരിക്കുന്ന എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിക്കെതിരേ ബിജെപി മുസ്്‌ലിം വനിതയെ സ്ഥാനാര്‍ഥിയാക്കി. എബിവിപി നേതാവ് സൈദ് ഷഹസാദിയാണ് അക്ബറുദ്ദീന്‍ ഉവൈസിക്കെതിരേ മല്‍സരിക്കുന്നത്.
ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്നു രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഷഹസാദി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss