|    Dec 11 Tue, 2018 7:10 pm
FLASH NEWS
Home   >  Kerala   >  

പരിസ്ഥിതിലോല മേഖലകളുടെ വിസ്തൃതി കുറച്ച് ഭേദഗതി

Published : 7th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി : പശ്ചിമഘട്ട സംരക്ഷണത്തിനായി 2013 നവംബര്‍ 13ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ നിരോധന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.
പരിസ്ഥിതിലോല മേഖലകളുടെ വിസ്തൃതി 59,904 ചതുരശ്ര കിലോമീറ്ററായിരുന്നത് 56,824 ചതുരശ്ര കിലോ മീറ്ററായി കുറച്ചുകൊണ്ടാണ് ഭേദഗതി.
ഇതോടെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാകും.
കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍പ്പെടാത്ത സ്ഥലങ്ങളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. എന്നാല്‍ വനേതര പ്രദേശത്തെ പൂര്‍ണമായും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss