|    Sep 26 Wed, 2018 4:11 am
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

Published : 19th August 2018 | Posted By: sruthi srt

അടൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററിലെ പ്രധാന ഹബിലേക്കും തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ഹെലിപാഡിലേക്കും താലൂക്ക് തല ഹബുകളിലേക്കും സന്നദ്ധ സേവകരുടെ സേവനം അടിയന്തിരമായി ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

സന്നദ്ധരായവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയും വേണം: അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്റര്‍ 9447001921, 8547611201, 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943. സബ് ഹബുകള്‍: കോഴഞ്ചേരി സെന്റ് തോമസ് കോളജ് 9447562141. കോന്നി താലൂക്ക് ഓഫീസ് 9497106295. റാന്നി താലൂക്ക് ഓഫീസ് 9496426402, മല്ലപ്പള്ളി താലൂക്ക് ഓഫീസ് 9495373272. തിരുവല്ല മാര്‍ത്തോമ്മ കോളജ് ഹെലിപാഡ്, എംജിഎം സ്‌കൂള്‍ 9496266271. പത്തനംതിട്ട കളക്ടറേറ്റ് 9447763640.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss