|    Dec 19 Wed, 2018 7:58 pm
FLASH NEWS
Home   >  National   >  

ബാബരി ദിനം: അയോധ്യയില്‍ വന്‍ സുരക്ഷ

Published : 5th December 2018 | Posted By: afsal ph

 


അയോധ്യ: ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തിട്ട് 26 വര്‍ഷം തികയുന്ന ഡിസംബര്‍ ആറിന് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. നൂറുകണക്കിന് സുരക്ഷാ സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളും വിശ്രമമന്ദിരങ്ങളും പോലിസ് പരിശോധിച്ചുവരുകയാണ്.
വിശ്വഹിന്ദ് പരിഷത്തും ബജ്‌രംഗ്ദളും നാളെ ധീരദിനവും വിജയദിനവും ആഘോഷിക്കുന്നുണ്ട്. ബാബരി തകര്‍ക്കപ്പെട്ട ദിനം ദുഃഖദിനമായി ആചരിക്കാനാണ് മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തത്. 2,500ലേറെ പോലിസുകാരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട്. ദ്രുതകര്‍മസേന വേറെയുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss