|    Dec 11 Tue, 2018 4:09 am
FLASH NEWS
Home   >  National   >  

വീണ്ടും ട്രംപ്-കിം കൂടികാഴ്ച

Published : 16th November 2018 | Posted By: sruthi srt

സിംഗപ്പുര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്നും തമ്മില്‍ അടുത്ത വര്‍ഷം കൂടികാഴ്ച നടത്തുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ.ഇരുനേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.കഴിഞ്ഞ ജൂണിലാണ് നേരത്തെ ഇരുവരും കൂടികാഴ്ച നടത്തിയത്.അതേസമയം കൂടിക്കാഴ്ചയ്ക്കുള്ള വേദിയും സമയവും നിശ്ചയിച്ചിട്ടില്ല.


അമേരിക്കയുടെ സാമ്പത്തിക ഉപരോധം നീക്കിയില്ലെങ്കില്‍ അണുവായുധ ശേഷി വര്‍ധിപ്പിക്കുന്ന നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൈക്ക് പെന്‍സ് കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss