|    Dec 11 Tue, 2018 9:15 pm
FLASH NEWS
Home   >  Kerala   >  

ജലീലിനെ യുഡിഎഫ് ബഹിഷ്‌കരിക്കും, ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കും വരെ പ്രക്ഷോഭം

Published : 27th November 2018 | Posted By: G.A.G

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ കെ.ടി ജലീല്‍ എം എല്‍ എയെ നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് ബഹിഷ്‌കരിക്കും. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്റേതാണ് തീരുമാനം. പി.ടി.എ റഹിമുമായും കാരാട്ട് റസാഖുമായും ബന്ധ്‌പ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍

യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്താനും മുന്നണി തീരുമാനമെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss