|    Dec 11 Tue, 2018 3:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെനീട്ടി

Published : 3rd December 2018 | Posted By: G.A.G

അബു ദബി : അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാനാകുന്ന പൊതുമാപ്പിന്റെ കാലാവധി യുഎഇ ഈ മാസം 31 വരെ നീട്ടി. യുഎഇ ദേശീയദിനത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ നവംബര്‍ 30 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. പുതിയ അപേക്ഷകള്‍
യുഎഇയിലെ ഇമിഗ്രേഷന്‍ സെന്ററുകള്‍ ഡിസംബര്‍ നാല് മുതല്‍ സ്വീകരിക്കും. നേരത്തെ അപേക്ഷിച്ചവര്‍ക്കും അപേക്ഷാ നടപടികള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss