Flash News

സമാധാനത്തിനുള്ള നൊബേല്‍ തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന്

സമാധാനത്തിനുള്ള നൊബേല്‍ തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന്
X
nobel-prizeഒസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന്.

2010-11ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം തുനീസ്യയില്‍ സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച നാലു സംഘടനകളുടെ കൂട്ടായ്മയാണിത്.

ഈ സേവനമാണ് അവാര്‍ഡ് ലഭിക്കാനിടയാക്കിയതെന്ന് നൊബേല്‍ സമാധാന കമ്മറ്റി അറിയിച്ചു.2013ല്‍ യുജിസിറ്റി,യുറ്റിഐസിഎ,എല്‍റ്റിടിഎച്ച്,തുനീസ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നി സംഘടനകളാണ് തുനീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിലുള്ളത്.

ഇതോടെ സമാധാന നൊബേല്‍ നേടുന്ന 27ാമത്തെ സംഘടനയായി ഇത്.
Next Story

RELATED STORIES

Share it