|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Kerala   >  

തൃപ്തി ദേശായി കൊച്ചിയില്‍: പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല

Published : 16th November 2018 | Posted By: sruthi srt

കൊച്ചി: ശബരിമല സന്ദര്‍ശിക്കാനായി ഇന്ന് പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധമാണ് നടക്കുന്നത്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങളും ലഭിച്ചിട്ടില്ല. പ്രതിഷേധതത്തെ ഭയന്നാണ് ടാക്‌സി െ്രെഡവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്. എന്നാല്‍ എന്ത് വന്നാലും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമെ മടങ്ങുവെന്ന നിലപാടിലാണ് തൃപ്തി ദേശായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss