|    Sep 20 Thu, 2018 12:37 am
FLASH NEWS
Home   >  News Today   >  

ലോകവ്യാപാര സംഘടനയെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ട്രംപ്

Published : 31st August 2018 | Posted By: sruthi srt

വാഷിംഗ്ടണ്‍: ആഗോള വിപണിയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് രാജ്യം പിന്‍വാങ്ങുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോളവിപണിയില്‍ അമേരിക്കന്‍ സ്വാധീനം കുറഞ്ഞിട്ടുണ്ട്.

ഇതിന്റെ കാരണം ലോകവ്യാപാര സംഘടനകളുടെ നിലപാടാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പിന്‍മാറ്റത്തിനു ശേഷം സംഘടനയ്ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss