|    Nov 21 Wed, 2018 6:01 pm
FLASH NEWS
Home   >  Kerala   >  

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു

Published : 24th August 2018 | Posted By: sruthi srt

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു.എറണാകുളത്തിന്ത ആലുവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.ഗുജറാത്തില്‍ നിന്ന് മടങ്ങിവരും വഴിയാണ് അപകടം.എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വാതില്‍ തുറക്കുമ്പോള്‍ തെറിച്ചുവീണതാകാമെന്നാണ്് നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss