|    Nov 18 Sun, 2018 4:19 pm
FLASH NEWS
Home   >  News Today   >  

ഇസ്‌ലാം ആശ്ലേഷിച്ച് ഐറിഷ് ഗായിക സിനെയ്ദ്: ഇനി അറിയപ്പെടുക ശുഹദായെന്ന നാമത്തില്‍

Published : 28th October 2018 | Posted By: sruthi srt

നതിങ് കമ്പയേഴ്‌സ് ടു യു എന്ന 1990ലെ ഹിറ്റ് ആല്‍ബത്തിലൂടെ പ്രശസ്തയായ ഐറിഷ് ഗായിക സിനെയ്ദ് ഇസ്‌ലാം സ്വീകരിച്ചു. സിനെയ്ദ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്. ശുഹദാ ഡാവിറ്റ് എന്ന് പേര് മാറ്റിയതായും അവര്‍ പറഞ്ഞു. ഇസ്‌ലാം ആശ്ലേഷിച്ചതില്‍ അഭിമാനമാണുള്ളത്. ബുദ്ധിയുള്ള ഒരു ദൈവശാസ്ത്രജ്ഞന്റെയും യാത്രയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്നാണ് അവര്‍ ഇസ്‌ലാം സ്വീകരിച്ചതിനെ വിശേഷിപ്പിച്ചത്.
ട്വിറ്ററില്‍ അവര്‍ കുറിച്ച വാക്കുകള്‍

This is to announce that I am proud to have become a Muslim. This is the natural conclusion of any intelligent theologian’s journey. All scripture study leads to Islam. Which makes all other scriptures redundant. I will be given (another) new name. It will be Shuhada’
— Shuhada’ Davitt (@MagdaDavitt77) October 19, 2018

My best friend, Elaine just gave me my 1st Hijab and she got chills all over her body when I put it on. Not gonna post a photo because is intensely personal. And I’m an ugly old hag. But I’m a very, very, very happy old hag.
— Shuhada’ Davitt (@MagdaDavitt77) October 20, 2018

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss