|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  News Today   >  

പതിനാറുകാരന്റെ വെടിയേറ്റ് അമേരിക്കയില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Published : 18th November 2018 | Posted By: sruthi srt

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ 16കാരനായ ആക്രമിയുടെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു.
ന്യൂജേഴ്‌സിയിലെ താമസക്കാരനായ സുനില്‍ ഹെഡ്‌ലയാണ്(61) കൊല്ലപ്പെട്ടത്.


വ്യാഴാഴ്ച രാത്രി ജോലിക്ക് പോവാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമി വെടിവച്ചത്. തുടര്‍ന്ന് അക്രമി ഇയാളുടെ കാറുമായി രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ സുനില്‍ തല്‍ക്ഷണം മരിച്ചു. കാര്‍ മോഷ്ടിക്കാനായാണ് പതിനാറുകാരന്‍ കൊലപാതകം നടത്തിയതെന്നാണ് പോലിസ് അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss