|    Sep 20 Wed, 2017 5:32 am
FLASH NEWS
Home   >  
മഞ്ചേശ്വരം: പഞ്ചായത്തിലെ 18ാം വാര്‍ഡായ അയ്യാര്‍കട്ടയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയിലെ പ്രമീള മഞ്ജുവാണ് 69 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 472 വോട്ടാണ് മഞ്ജുവിന് ലഭിച്ചത്. ...
READ MORE
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡുകളില്‍ എല്‍ഡിഎഫും രണ്ടു വാര്‍ഡുകളില്‍ യുഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. പത്തനംതിട്ട ഏറാത്ത് ഗ്രാമപ്പഞ്ചായത്തിലെ ചൂരക്കോട് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ടി ...
കണ്ണൂര്‍: വിമതന്റെ പിന്തുണ ലഭിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷനിലെ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴിലും യുഡിഎഫിനു മേല്‍ക്കൈ. തിങ്കളാഴ്ച അര്‍ധരാത്രി 1.30 വരെ ഡിസിസി ഓഫിസില്‍ കെ സുധാകരന്‍ ...
തൃശൂര്‍: നഗരഭരണത്തില്‍ സഹകരണം പ്രതീക്ഷിക്കേണ്ടതില്ലെന്ന സന്ദേശം നല്‍കി പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ രോഷം പ്രകടിപ്പിച്ച് യുഡിഎഫ് പ്രതിപക്ഷം. കഴിഞ്ഞ വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി തന്നെ ഓഡിറ്റ് റിപോര്‍ട്ടില്‍ ...
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ അധികാരമേറ്റിട്ട് ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പരിശീലനത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്താന്‍ നീക്കം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പരിശീലനത്തിനായുള്ള സംഘാടനം ...
താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും അധികാരമേറ്റു ഭരണം നടത്തുമ്പോള്‍ പുതുപ്പാടിയില്‍ ഭരണ സ്തംഭനം ജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതല്‍ ഉദ്യോഗ തലങ്ങളിലേക്ക് ...
എടപ്പാള്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് എടപ്പാളിലെ സിപിഎമ്മില്‍ രൂപം കൊണ്ട സ്‌ഫോടനവസ്ഥക്ക് പരിഹാരം കാണാന്‍ സിപിഎം അടിയന്തിര നടപടികളുമായി രംഗത്ത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാവും 20 വര്‍ഷക്കാലം ...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിനു വിനിയോഗിച്ച തുകയുടെ വിവരങ്ങള്‍ ഡിസംബര്‍ 7നകം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ ...
തിരുവനന്തപുരം: കോര്‍പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ വീതംവെക്കല്‍ സങ്കീര്‍ണമായിരിക്കെ മൂന്ന് അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇതുസംബന്ധിച്ച് ബിജെപി മേയര്‍ക്ക് കത്ത് നല്‍കി. മരാമത്ത്, ...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളില്‍ വിപുലമായ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഓരോ ജില്ലകളിലെയും ഫലം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. 13 ജില്ലകളിലെ അവലോകനം ...