|    Dec 11 Tue, 2018 9:18 pm
FLASH NEWS
Home   >  News Today   >  

സിറിയയില്‍ രാസായുധ പ്രയോഗം

Published : 26th November 2018 | Posted By: sruthi srt

ദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത അലപ്പോയില്‍ രാസായുധ പ്രയോഗത്തില്‍ 100ലധികം പേര്‍ ചികില്‍സ തേടിയതായി സര്‍ക്കാര്‍ അറിയിച്ചു. വിമത വിഭാഗം നടത്തിയ ആക്രമണമാണിതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സാധാരണക്കാരായ 107 പേര്‍ ചികില്‍സയിലുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.ആദ്യമായാണ് വിമതര്‍ രാസായുധം പ്രയോഗിക്കുന്നു എന്ന ആരോപണം ഉയരുന്നത്.എന്നാല്‍ ആരോപണം വിമത വിഭാഗം നിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss