മ്യാന്മര് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ്സാന്‍ സൂകിയുടെ പാര്‍ട്ടിയ്ക്ക് വിജയം
BY TK tk13 Nov 2015 8:59 AM GMT
TK tk13 Nov 2015 8:59 AM GMT
മ്യാന്മര്: മ്യാന്മര് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ്സാന്‍ സൂകിയുടെ പാര്‍ട്ടിയ്ക്ക് ചരിത്ര ഭൂരിപക്ഷം. 80 ശതമാനം സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയ്ക്കാണ്. എന്നിരുന്നാലും രാജ്യത്ത് നിലവിലുള്ള സാഹചര്യമനുസരിച്ച് ആങ്സാന്‍ സൂകിയ്ക്ക് അധികാരത്തിലേറാന്‍ സാധിക്കില്ല.
കാരണം പുതുക്കിയ ഭരണഘടന അനുസരിച്ച് വിദേശ പൗരത്വമുള്ളവര്‍ ബന്ധുക്കളായുള്ളവര്ക്ക് രാജ്യത്ത് പ്രസിഡന്റ് പദവി വഹിക്കാനാകില്ല. ആങ്സാന്‍ സൂകിയുടെ മക്കളും ഭര്‍ത്താവ് മൈക്കേല്‍ ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്.
കാരണം പുതുക്കിയ ഭരണഘടന അനുസരിച്ച് വിദേശ പൗരത്വമുള്ളവര്‍ ബന്ധുക്കളായുള്ളവര്ക്ക് രാജ്യത്ത് പ്രസിഡന്റ് പദവി വഹിക്കാനാകില്ല. ആങ്സാന്‍ സൂകിയുടെ മക്കളും ഭര്‍ത്താവ് മൈക്കേല്‍ ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT