|    Dec 11 Tue, 2018 3:19 am
FLASH NEWS
Home   >  Kerala   >  

കണ്ണൂരിലെ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

Published : 26th November 2018 | Posted By: sruthi srt

കണ്ണൂര്‍: കണ്ണൂരില്‍ പോലിസിനെ ഭീഷണിപ്പെടത്തിയെന്ന കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.

കണ്ണൂരിലെ ഡിവൈഎസ്പിമാരായ പി പി സദാനന്ദന്‍,പ്രിന്‍സ് എബ്രാഹാം എന്നിവരെയാണ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശബരിമലയില്‍ 52കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലുള്ള സുരേന്ദ്രനെ ഇന്ന് തന്നെ കൊട്ടാരക്കര ജയിലിലേക്ക് തിരിച്ച് കൊണ്ട് പോവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss