|    Dec 11 Tue, 2018 8:59 pm
FLASH NEWS
Home   >  National   >  

ബാബരി കേസില്‍ ഉടന്‍ വാദം കേള്‍ക്കില്ല; ഹിന്ദു മഹാസഭയുടെ ഹരജി സുപ്രിംകോടതി തള്ളി

Published : 12th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി.ഇതോടെ നേരത്തെ കോടതി വ്യക്തമാക്കിയത് പോലെ കേസ് ജനുവരിയിലെ പരിഗണിക്കു.

രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പിനുശേഷം വാദം കേള്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss