|    Nov 20 Tue, 2018 3:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

‘സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥ’ പുസ്തക പ്രകാശനം ജിദ്ദയില്‍

Published : 4th November 2018 | Posted By: G.A.G

ജിദ്ദ: മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ രചിച്ച ‘സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥ’ എന്ന ഗ്രന്ഥത്തിന്റെ ഗള്‍ഫ് മേഖലാ പ്രകാശനം ജിദ്ദയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംഘാടക സമിതി ചെയര്‍മാനായി ഡോ. ഇസ്മായില്‍ മരിതേരിയെയും കണ്‍വീനറായി എ.എം അബ്ദുല്ലക്കുട്ടിയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കബീര്‍ കൊണ്ടോട്ടി (ട്രഷറര്‍), ഹസന്‍ സിദ്ദീഖ് ബാബു, ജലീല്‍ കണ്ണമംഗലം (വൈസ് ചെയര്‍മാന്‍), ഇസ്ഹാഖ് പൂണ്ടോളി (ജോ. കണ്‍വീനര്‍). സബ് കമ്മിറ്റി ഭാരവാഹികള്‍: മുസ്തഫ വാക്കാലൂര്‍, സാദിഖലി തുവ്വൂര്‍, ഇബ്രാഹിം ശംനാട്, അബ്ദുറഹ്മാന്‍ പുകയൂര്‍, അഷ്‌റഫ് പട്ടത്തില്‍, എ.പി.എ ഗഫൂര്‍, മന്‍സൂര്‍ വണ്ടൂര്‍, അബ്ദുറഹീം ചെറൂപ്പ. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ഹസന്‍ ചെറൂപ്പ സ്വാഗതവും എ.എം അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss