|    Sep 19 Wed, 2018 6:58 pm
FLASH NEWS
Home   >  News now   >  

പ്രളയത്തെത്തുടര്‍ന്ന് ചെളി മൂടി വീട് : ഗൃഹനാഥന്‍ ജീവനൊടുക്കി

Published : 22nd August 2018 | Posted By: G.A.G

കൊച്ചി : പ്രളയത്തെത്തുടര്‍ന്ന് ചെളി മൂടിയ വീട് കണ് ഗൃഹനാഥന്‍ ജീവനൊടുക്കി. എറണാകുളം കോതാട് സ്വദേശി ദീപുവിനെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രളയത്തില്‍പ്പെട്ട് വീട്ടില്‍ ചെളി നിറയുകയും ഗൃഹോപകരണങ്ങള്‍ പലതും ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss