|    Dec 17 Mon, 2018 5:54 am
FLASH NEWS
Home   >  National   >  

റിപബ്ലിക്ക് ദിനാഘോഷം: മുഖ്യാതിഥി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ

Published : 15th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: 2019ലെ റിപബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ മുഖ്യാതിഥിയാവും. മുഖ്യാതിഥിയായെത്താനുള്ള ഇന്ത്യയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു.

ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെയായിരുന്നു ഇന്ത്യ അതിഥിയായി ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാംപോസ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ റാംപോസ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss