|    Nov 19 Mon, 2018 2:37 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Published : 1st November 2018 | Posted By: afsal ph


കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. എയര്‍പോര്‍ട്ടിലെ ഈസ്റ്റ് ഫയര്‍ സ്‌റ്റേഷന് സമീപത്തു നിന്നാണ് 2 മീറ്ററോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. എയര്‍പോര്‍ട്ട് അധികൃതര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നു വൈല്‍ഡ്‌ലൈഫ് റെസ്‌ക്യൂവര്‍ നിധീഷ് ചാലോടിന്റെ നേതൃത്വത്തില്‍ റാപിഡ് റെസ്‌പോന്‍ഡ്‌സ് ടീം എത്തി പാമ്പിനെ പിടികൂടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ശശികുമാര്‍, അനില്‍ പനത്തടി, വാച്ചര്‍ സത്യന്‍, ഡ്രൈവര്‍ ഷിബു മോന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss