|    Dec 14 Fri, 2018 4:45 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സംഘര്‍ഷം: ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു

Published : 20th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയ ആര്‍എസ്എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ആര്‍ രാജേഷിനെയാണ് ആരോഗ്യവകുപ്പ് എറണാകുളം ഡിഎംഒ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ മലയാറ്റൂര്‍ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായ രാജേഷ് ആര്‍എസ്എസിന്റെ മൂവാറ്റുപുഴ ജില്ലാ മുന്‍ കാര്യവാഹ് ആണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss