|    Sep 26 Wed, 2018 2:47 pm
FLASH NEWS
Home   >  Kerala   >  

സ്‌കൂളുകളുടെ ഓണം അവധിയില്‍ മാറ്റം

Published : 16th August 2018 | Posted By: mtp rafeek


കോഴിക്കോട്: പ്രളയ സാഹചര്യവും കനത്ത പേമാരിയും പരിഗണിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഓണം അവധിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. മറ്റന്നാള്‍ ആരംഭിക്കാനിരുന്ന ഓണം അവധി നാളെ മുതല്‍ ആരംഭിക്കും. ആഗസ്ത് 29വരെയായിരിക്കും അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധി കഴിഞ്ഞ് 29ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss