|    Dec 11 Tue, 2018 3:49 am
FLASH NEWS
Home   >  Kerala   >  

നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ കെഎം ഷാജിക്ക് സുപ്രിംകോടതിയുടെ അനുമതി

Published : 22nd November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്നും കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി.

എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കുന്ന ഷാജിയ്ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്കെതിരെ ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss