|    Nov 21 Wed, 2018 7:11 am
FLASH NEWS

സൗദിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Published : 6th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് മാലോട്ട് മീത്തലെ പുരയില്‍ അബ്ദുര്‍ റസാഖ് (39) ആണ് മരണപ്പെട്ടത്. അല്‍ ഖസിം ഹൈവേയിലാണ് അപകടമുണ്ടായത്. പിതാവ്: മുസാന്‍. ഭാര്യ: മറിയം. നാലു മക്കളുണ്ട്. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍, ഖാദര്‍, ഇബ്രാഹീം, മുഹമ്മദ്, സൗറ, സൈനബ. മൃതദേഹം തുമീര്‍ ജനറല്‍ ആശുപത്രിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss