|    Dec 17 Mon, 2018 11:42 am
FLASH NEWS
Home   >  Kerala   >  

സന്നിധാനത്തെ നാമജപ പ്രതിഷേധം; അറസ്റ്റിലായ 82പേരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Published : 25th November 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ രാത്രി നാമജപം നടത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 82 പേരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മണിയാര്‍ ക്യാംപിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത ശേഷം കൊണ്ടുപോയിരുന്നത്. ഇവിടെ നിന്നാണ് ജാമ്യത്തില്‍ വിട്ടത്.

തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss