|    Dec 11 Tue, 2018 9:12 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

Published : 22nd November 2018 | Posted By: sruthi srt

പമ്പ: ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ വീണ്ടും നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി ചര്‍ച്ച നടത്തും.ഇതിനു ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.അതിനിടെ,ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ നിലക്കലിലേയും പമ്പയിലേയും നിയന്ത്രണങ്ങള്‍ പോലിസ് പൂര്‍ണമായി പിന്‍വലിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss