|    Sep 20 Thu, 2018 10:20 pm
FLASH NEWS
Home   >  Business   >  

23 പൈസ ഇടിഞ്ഞു; ഡോളറിന് 70.82 രൂപ

Published : 30th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കുത്തനെ താഴോട്ട് പോവുന്നത് തുടരുന്നു. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 23 പൈസയാണ് കുറഞ്ഞത്. ഒരു ഡോളറിന് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.82 എന്ന നിലയിലെത്തി.

വിദേശ ഫണ്ടിന്റെ ഒഴുക്കിനെ തുടര്‍ന്ന് അമേരിക്കന്‍ കറന്‍സിയുടെ ഡിമാന്റ് വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. ഇതിന് മുമ്പ് 49 പൈസ ഇടിഞ്ഞ് ഡോളറിന് 70.59 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഏറ്റവും വലിയ തകര്‍ച്ച.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss