രൂപയുടെ മൂല്യം വീണ്ടും താഴോട്ട്
BY MTP10 Sep 2018 6:59 AM GMT
X
MTP10 Sep 2018 6:59 AM GMT
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ രൂപ വീണ്ടും താഴ്ന്ന് 51 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ 72 രൂപ 25 പൈസ എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT